മാവുങ്കാലില്‍ എ.ടി.എം കവര്‍ച്ചാ ശ്രമം

മാവുങ്കാലില്‍ എ.ടി.എം കവര്‍ച്ചാ ശ്രമം

കാഞ്ഞങ്ങാട്: (www.mediaplusnews.com) മാവുങ്കാലില്‍ എ. ടി.എം കവര്‍ച്ചാ ശ്രമം. സിണ്ടിക്കേറ്റ് ബാങ്കിന്റെ എ. ടി.എമ്മിലാണ് ഇന്നലെ  രാവിലെ നാല് മണിയോടെ കവര്‍ച്ചാ ശ്രമം നടന്നത്. തൊപ്പി ധരിച്ചെത്തിയ യുവാവ് കാമറ തല്ലിപ്പൊളിക്കുന്ന രംഗം സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. മറ്റൊരു യുവാവിനെയും ദൃശ്യത്തില്‍ കാണുന്നുണ്ട് . എന്നാല്‍ പരിസരത്ത് പൊലീസ് വാഹനം കണ്ടതിനാല്‍ ശ്രമം ഉപേക്ഷിച്ചതായി സംശയിക്കുന്നു.

Post a Comment

0 Comments