എം.എസ്.എഫ് ഡി.ഡി.യെ ഉപരോധിച്ചു; സർക്കുലർ കത്തിച്ചു

എം.എസ്.എഫ് ഡി.ഡി.യെ ഉപരോധിച്ചു; സർക്കുലർ കത്തിച്ചു

കാസർഗോഡ്: സംഘ് പരിവാർ നേതാവ് ധീൻ ധയാൽ ഉപാധ്യയുടെ ജന്മശദാബ്ദി ആഘോഷം വിദ്യാലയങ്ങളിൽ നടപ്പിലാക്കണമെന്ന് കേരള സർക്കാറിന്റെ വിവാദ സർക്കുലർ പിൻവലിക്കണമെന്ന് ആവശ്യപെട്ട് എം.എസ്.എഫ് കാസർഗോഡ് മണ്ഡലം കമ്മറ്റി ഡി.ഡി.ഇയെ ഉപരോധിച്ചു വിവാദ സർക്കുലർ കത്തിച്ചു. ഉപരോധത്തിന് സംസ്ഥാന ഉപാദ്യക്ഷൻ ഹാഷിം ബംബ്രാണി, ജില്ല ജന സെക്രട്ടറി ഹമീദ് സി.ഐ, കാദർ ആലൂർ, അനസ് എതിർത്തോട്, നവാസ് കുഞ്ചാർ, അഷ്റഫ് ബോവിക്കാനം, സഹദ് ബാങ്കോട്, നിസാം ഹിദായത്ത് നഗർ, കാലിദ് ഷാൻ, മുർഷിദ് മുഹമ്മദ്, ഇർഫാൻ കുന്നിൽ, ഇജാസ് ഇബ്രാഹിം, ശഫാൻ ബേവിഞ്ച, ആഷിഖ്, സാബിത്ത് പി.സി തുടങ്ങിയവർ നേതൃത്വം നൽകി

Post a Comment

0 Comments