കാസർകോട് മാലിക്ക് ദീനാർ ഉറൂസിൽ ഇന്ന് കാന്തപുരം സംബന്ധിക്കും

കാസർകോട് മാലിക്ക് ദീനാർ ഉറൂസിൽ ഇന്ന് കാന്തപുരം സംബന്ധിക്കും

കാസർകോട്:
ചരിത്ര പ്രസിദ്ധമായ തളങ്കര മാലിക്ക് ദീനാറിന്റെ മണ്ണിലേക്ക് ഇന്ന് കാന്തപുരമെത്തും.
രാത്രി 9.00 മണിക്ക് നടക്കുന്ന ഉറൂസ് പരിപാടിയിൽ അഖിലേന്ത്യാ സുന്നീ ജംഹിയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ഖമറുൽ ഉലമ കാന്തപുരം എ.പി അബൂബക്കര് മുസ്ലിയാര് മുഖ്യ പ്രഭാഷണം നടത്തും.
മാണിക്കോത്ത് അബ്ദുല്ല മുസ്ലായര്, അത്താഉള്ള തങ്ങള് ഉദ്യാവര്, റഹ്മത്തുല്ല സഖാഫി എളമരം പ്രഭാഷണം നടത്തും. ഉറൂസ് കമ്മിറ്റി ട്രഷറര് മുക്രി ഇബ്രാഹീം ഹാജി, വൈസ്. പ്രസിഡണ്ട് പുതിയപുര ശംസുദ്ധീന്, സെക്രട്ടറി അഹ്മദ് ഹാജി അങ്കോല എന്നിവര് സംബന്ധിക്കും.

Post a Comment

0 Comments