കാഞ്ഞങ്ങാട്: കാരന്തൂര്‍ മര്‍കസ് റുബി ജുബിലിയുടെ ഭാഗമായി കാഞ്ഞങ്ങാട് എക്‌സലന്‍സി മീറ്റ് സംഘടിപ്പിച്ചു. സി.അബ്ദുല്ല ഹാജി ചിത്താരിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ബി.എസ്.അബ്ദുല്ല ഫൈസി ഉദ്ഘാടനം ചെയ്തു. ഡോ.എ.പി.അബ്ദുള്‍ ഹക്കീം അസ്ഹരി മുഖ്യ പ്രഭാഷണം നടത്തി. ഡോ: അബ്ദുള്‍ സലാം, സി.എച്ച്.അഹമ്മദ് അശ്‌റഫ് മൗലവി, അബ്ദുള്‍ ഹമീദ് മദനി ബല്ലാകടപ്പുറം, അശറഫ് അശറഫി ആറങ്ങാടി, മടിക്കൈ അബ്ദുല്ല ഹാജി, വി.സി.അബ്ദുല്ല സഅദി, അബ്ദുള്‍ സത്താര്‍ പഴയ കടപ്പുറം, അഹമ്മദ് മൗലവി കണിയ, മുസ്തഫ ഫൈസി, ഹാരിസ് ഹിമ മി, ഹമീദ് മൗലവി കൊളവയല്‍, ജലീല്‍ സഖാഫി മാവിലാടം, പുത്തൂര്‍ മുഹമ്മദ് കുഞ്ഞി ഹാജി, അബ്ദുള്‍ ഖാദിര്‍ ഹാജി പാറപ്പള്ളി, നൗഷാദ് അഴിത്തല, ബശീര്‍ മങ്കയം ,കാട്ടിപ്പാറ അബ്ദുള്‍ ഖാദിര്‍ സഖാഫി, മുസ്സ പടന്നക്കാട് എന്നിവര്‍ സംസാരിച്ചു.
0 Comments