EP Kerala കൊട്ടാരക്കരയില്‍ തൊണ്ണൂറുകാരിയെ 72 കാരന്‍ മാനഭംഗപ്പെടുത്തി ശനിയാഴ്‌ച, നവംബർ 11, 2017 സ്വന്തം ലേഖകന്‍ കൊല്ലം : കൊട്ടാരക്കരയില്‍ തൊണ്ണൂറുകാരിയെ 72 കാരന്‍ മാനഭംഗപ്പെടുത്തിയതായി പരാതി. കൊട്ടാരക്കര പുത്തൂരാണ് സംഭവം. ബന്ധുക്കളുടെ പരാതിയില്‍ ഇയാള്‍ക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ