അബൂദാബി: മലബാർ ഇസ്ലാമിക് കോംപ്ലക്സ് അബൂദാബി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ചട്ടഞ്ചാൽ മലബാർ ഇസ്ലാമിക് കോംപ്ലക്സിന്റെ 2018 വര്‍ഷത്തെ വാർഷിക കലണ്ടർ പ്രമുഖ പണ്ഡിതൻ ഉസ്താദ് സിംസാറുൽ ഹഖ് ഹുദവി മുബാഷ് ഗ്രൂപ്പ് എം ഡി ബഷീർ ചിത്താരിക്ക് നൽകി പ്രകാശനം ചെയ്തു.
ചടങ്ങിൽ ചാപ്റ്റർ പ്രസിഡന്റ് അശ്റഫ് മവ്വൽ, ജനറൽസെക്രട്ടറി അനീസ് മാങ്ങാട്, ഓർഗനൈസിങ്ങ് സെക്രട്ടറി ഉസ്മാൻ ബെള്ളിപ്പാടി, ഭാവാഹികളായ അഷ്റഫ് കീഴൂർ, ഉസമത്ത് ചിത്താരി, മൊഗ്രാൽ, ശമീം ബേക്കൽ, അശ്റഫ് മീനാപ്പീസ്, ഹനീഫ് പടിഞ്ഞാർ മൂല എന്നിവർ സംബന്ധിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ