ഡിവൈഎഫ്ഐ പ്രവർത്തകനെ മർദിച്ച പോലീസുകാരനു സസ്പെൻഷൻ
തിരുവനന്തപുരം: ഡിവൈഎഫ്ഐ പ്രവർത്തകനെ മർദിച്ച സംഭവത്തിൽ ആരോപണവിധേയനായ പോലീസുകാരനു സസ്പെൻഷൻ. തിരുവനന്തപുരം കഴക്കൂട്ടം സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ മനുവിനെയാണ് അന്വേഷണവിധേയമായി സർവീസിൽനിന്നു സസ്പെൻഡ് ചെയ്തത്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ