കാഞ്ഞങ്ങാട്: റോട്ടറി ക്ലബ്ബ് മുൻസിപ്പൽ ബസ് സ്റ്റന്‍റ് പരിസരത്ത് നിർമ്മിച്ച് നൽകുന്ന പോലീസ് എയ്ഡ് പോസ്റ്റ് ചെയർമാൻ വി.വി.രമേശൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ.രാജേഷ് അധ്യക്ഷനായി, ഡിസ്ട്രിക്ട് ഗവർണ്ണർ പി.എം.ശിവശങ്കരൻ മുഖ്യാതിഥി, എം.കെ.വിനോദ്, (ഹൊസ്ദുർഗ് ഡി.വൈഎസ്.പി) കെ.ദാമോദരൻ, വൈസ് ചെയർ പെഴ്സൺ എൽ.സുലൈഖ, എൻ.ഉണ്ണികൃഷ്ണൻ, ഗംഗാരാധാകൃഷ്ണൻ,ടി.വി.ഭാഗിരഥി, മഹമ്മൂദ്മുറിനാവി, ഡോ.കെ.ജി.പൈ, കെ.കെ.സെവിച്ചൻ, എന്നിവർ സംസാരിച്ചു.
0 Comments