ചൊവ്വാഴ്ച, ഡിസംബർ 12, 2017
കാഞ്ഞങ്ങാട്: മുതിര്‍ന്ന ബി.ജെ.പി നേതാവും ബി.ജെ.പി ദേശിയ സമിതി അംഗവുമായ മടിക്കൈ കമ്മാരന്‍ (80) അന്തരിച്ചു.സംസ്ഥാന വൈസ് പ്രസിഡണ്ട് ,സംസ്ഥാന സെക്രട്ടറി തുടങ്ങി പാര്‍ട്ടിയുടെ നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ