ചെറുവത്തൂര്‍: ചീമേനിയില്‍ റിട്ടേര്‍ഡ് അധ്യാപികയെ മോഷണസംഘം കഴുത്തറുത്ത കൊലപ്പെടുത്തി. പിവി ജാനകി (65) ആണ് മരിച്ചത്. കഴുത്തില്‍ കുത്തേറ്റ ഭര്‍ത്താവ് കൃഷ്ണനെ ഗുരുതര പരുക്കുകളോടെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുലിയന്നൂര്‍ സ്‌കൂളിന് സമീപത്ത് ഇവര്‍ താമസിക്കുന്ന വീട്ടിലാണ് മോഷ്ടാക്കള്‍ അതിക്രമം കാണിച്ചത്. മൂന്നംഗ സംഘം രാത്രി 9.30 ഓടെ എത്തി ദമ്പതികളെ ആക്രമിച്ച് ജാനകി അണിഞ്ഞിരുന്ന മാല, വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍, 50,000 രൂപ എന്നിവ കവരുകയും ചെയ്തത്. പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ