അബ്ദുല്‍ വഹാബ് നഈമി മുഖ്യപ്രഭാഷണം നടത്തി. നൂറാനിയ്യ സ്വലാത്ത് മജ്ലിസിനും കൂട്ടു പ്രാര്‍ത്ഥനയ്ക്ക് സയ്യിദ് ഹസ്ബുള്ളാഹില്‍ ബാഫഖി തങ്ങള്‍ കൊല്ലം നേതൃതം നല്‍കി.ശാഫി സഖാഫി ഏണിയാടി, ഹാരിസ് ഫാളിലി, അലി സുഹ്രി, മുസ്തഫാ സഖാഫി, അബ്ദുല്ല സഖാഫി, എ.ടി അബൂബക്കര്‍ തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചു. ഹനീഫ് ഹാജി സ്വാഗതവും അബ്ദുല്‍ റഹ്മാന്‍ നന്ദിയും പറഞ്ഞു.
നൂറാനിയ്യ മാസന്തര സ്വലാത്ത് മജ്ലിസിന്‍റെ വാര്‍ഷികം സംഘടിപ്പിച്ചു
ബോവിക്കാനം: ആലൂര്‍ ആല്‍നടുക്കം മാസന്തര സ്വലാത്ത് മജ്ലിസിന്‍റെ ഒന്നാം വാര്‍ഷികവും, ദുആ സമ്മേളനവും സംഘടിപ്പിച്ചു. നൂറാനിയ്യ സ്വലാത്ത് മജ്ലിസ് ചെയര്‍മാന്‍ ഹനീഫ് സഖാഫിയുടെ അധ്യക്ഷതയില്‍ സയ്യിദ് അബ്ദുല്‍ ഖാദിര്‍ ആല്‍ ബുഖാരി ആലൂര്‍ തങ്ങള്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
അബ്ദുല്‍ വഹാബ് നഈമി മുഖ്യപ്രഭാഷണം നടത്തി. നൂറാനിയ്യ സ്വലാത്ത് മജ്ലിസിനും കൂട്ടു പ്രാര്‍ത്ഥനയ്ക്ക് സയ്യിദ് ഹസ്ബുള്ളാഹില്‍ ബാഫഖി തങ്ങള്‍ കൊല്ലം നേതൃതം നല്‍കി.ശാഫി സഖാഫി ഏണിയാടി, ഹാരിസ് ഫാളിലി, അലി സുഹ്രി, മുസ്തഫാ സഖാഫി, അബ്ദുല്ല സഖാഫി, എ.ടി അബൂബക്കര്‍ തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചു. ഹനീഫ് ഹാജി സ്വാഗതവും അബ്ദുല്‍ റഹ്മാന്‍ നന്ദിയും പറഞ്ഞു.
അബ്ദുല്‍ വഹാബ് നഈമി മുഖ്യപ്രഭാഷണം നടത്തി. നൂറാനിയ്യ സ്വലാത്ത് മജ്ലിസിനും കൂട്ടു പ്രാര്‍ത്ഥനയ്ക്ക് സയ്യിദ് ഹസ്ബുള്ളാഹില്‍ ബാഫഖി തങ്ങള്‍ കൊല്ലം നേതൃതം നല്‍കി.ശാഫി സഖാഫി ഏണിയാടി, ഹാരിസ് ഫാളിലി, അലി സുഹ്രി, മുസ്തഫാ സഖാഫി, അബ്ദുല്ല സഖാഫി, എ.ടി അബൂബക്കര്‍ തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചു. ഹനീഫ് ഹാജി സ്വാഗതവും അബ്ദുല്‍ റഹ്മാന്‍ നന്ദിയും പറഞ്ഞു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ