ഒരു സ്വകാര്യ റേഡിയോ ചാനലിലെ ജീവനക്കാരിയെ പീഡിപ്പിച്ചെന്ന കേസിലാണ് അറസ്‌റ്റ്. കോടതിയില്‍ ഹാജരാക്കിയ ശ്രീനിവാസിനെ 12 വരെ റിമാന്‍ഡ് ചെയ്‌തു. പീഡനാരോപണം അദ്ദേഹം നിഷേധിച്ചു. മകളെപ്പോലെ കരുതിയിരുന്ന പെണ്‍കുട്ടിയാണു തനിക്കെതിരേ പരാതി നല്‍കിയതെന്നും വനിതകളെ ബഹുമാനിക്കുന്നയാളാണു താനെന്നും ശ്രീനിവാസ് പറഞ്ഞു.
"ഗാന്ധിജിയുടെ സുവര്‍ണ സ്വപ്‌നങ്ങള്‍" എന്ന ഗാനം 125 ഭാഷകളില്‍ പാടിയാണ് കെസിരാജു ശ്രീനിവാസ് ഗിന്നസ് ലോക റെക്കോഡ് സ്വന്തമാക്കിയത്. ആന്ധ്രാപ്രദേശ് വിഭജനത്തിനെതിരേ ശബ്‌ദമുയര്‍ത്തിയവരില്‍ പ്രമുഖനുമാണ്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ