വ്യാഴാഴ്‌ച, ജനുവരി 25, 2018
കാഞ്ഞങ്ങാട്:  വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ്  മെഡല്‍  കാസര്‍കോട് സ്പെഷ്യൽ ബ്രാഞ്ച്  ഡി വൈ എസ് പി ഹസൈനാറിന്.  കാഞ്ഞങ്ങാട് ആവിയില്‍ സ്വദേശിയായ ഹസൈനാര്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി കാസര്‍കോട് ജില്ലയില്‍ സേവനം ചെയ്യുന്നു. ക്രൈം സ്ക്വാഡിലെ പ്രവര്‍ത്തനങ്ങള്‍ക്കാണ് മെഡല്‍ ലഭിച്ചത്. സ്വാതന്ത്ര്യ ദിനത്തില്‍ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ചടങ്ങില്‍ മെഡല്‍ നല്‍കി അദ്ദേഹത്തെ ആദരിക്കും

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ