ചൊവ്വാഴ്ച, ജനുവരി 30, 2018
മൊഗ്രാല്‍പുത്തൂര്‍: കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് കുടുംബശ്രീ സംയുക്ത സംരംഭമായ ഗ്രാമീണ ആഴ്ചചന്ത കുന്നില്‍ കുടുംബശ്രീ വിപണന കേന്ദ്രത്തില്‍ മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.എ. ജലീല്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുജീബ് കമ്പാര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് അഡ്വ.സമീറ ഫൈസല്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഹമീദ് ബള്ളൂര്‍, ആയിഷത്ത് ഫൗസിയ,സി .ഡി എസ് ചെയര്‍പേഴ്‌സണ്‍ നജ്മ ഖാദര്‍, കൃഷി ഓഫീസര്‍ചവന നരസിംഹ ലു, സി.ഡി.എസ് അംഗം സുഹറ പ്രസംഗിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ