നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചയാള്‍ റിമാന്‍ഡില്‍
മുണ്ടക്കയം: നാലാംക്ല ാസുകാരിയെ പീഡിപ്പിച്ച മുപ്പത്തിയഞ്ചുകാരന്‍ റിമാന്‍ഡില്‍. മുണ്ടക്കയം വണ്ടന്‍പതാല്‍ ഉള്ളാട്ടുകോളനിയില്‍ പ്രശാന്തിനെയാണ് (സിറാജ്35) റിമാന്‍ഡ് ചെയ്‌തത്. പെരുമാറ്റത്തില്‍ അസ്വഭാവികത പ്രകടിപ്പിച്ച കുട്ടിയോടു വീട്ടുകാര്‍ കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണു പീഡന വിവരം പുറത്തുവന്നത്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ