പുതിയകോട്ട-കാരാട്ട്‌വയല്‍ ഗതാഗതം നിരോധിച്ചു
കാഞ്ഞങ്ങാട്: പുതിയകോട്ട-കാരാട്ട്‌വയല്‍ കള്‍വര്‍ട്ട് നിര്‍മ്മാണത്തിന്റെ ഭാഗമായി പുതിയകോട്ട-കാരാട്ട്‌വയല്‍ റോഡില്‍ കൂടിയുളള ഗതാഗതം ഈ മാസം ഒന്നു മുതല്‍ 15 ദിവസത്തേയ്ക്ക് നിരോധിച്ചു. ഇതുവഴിയുളള ഗതാഗതം കുന്നുമ്മല്‍-മേലാങ്കോട്-അതിയാമ്പൂര്‍ റോഡ് വഴി തിരിച്ചു വിടുമെന്ന് കാഞ്ഞങ്ങാട് നഗരസഭ അസി. എഞ്ചിനീയര്‍ അറിയിച്ചു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ