കാഞ്ഞങ്ങാട്: ചിത്താരി ഹിമായത്തുല്‍ ഇസ്ലാം എ.യു.പി. സ്കൂള്‍ എണ്‍പതാം വാര്‍ഷികാഘോഷം 'വസന്തരാവ്' മാര്‍ച്ച് ഒമ്പതിന് വെള്ളിയാഴ്ച വൈകീട്ട് 3 മണിമുതല്‍ വിവിധ പരിപാടികളോടെ നടക്കും.
ബേക്കല്‍ എ.ഇ.ഓ കെ ശ്രീധരന്‍ ഉദ്ഘാടനം ചെയ്യും. ജമാഅത്ത് പ്രസിഡന്റ് അഹമദ് അഷറഫ് മൌലവി അധ്യക്ഷത വഹിക്കും. വാര്‍ഡ് മെമ്പര്‍ നസീമ ടീച്ചര്‍, ബി.പി.ഓ ബേക്കല്‍ കെ.വി.ദാമോദരന്‍, സ്കൂള്‍ മാനേജര്‍ സി.എം. ഹസ്സന്‍, പി.ടി.എ. പ്രസിഡന്റ് കമാല്‍ മുക്കൂട്, സി.കെ. അബ്ദുല്‍ ഖാദര്‍, കെ.ഇബ്രാഹിം, എം.ലത്തീഫ്, എം.സി. അബ്ദുറഹ്മാന്‍, പി.വി. കുഞ്ഞമ്പു മാസ്റ്റര്‍, കെ.എന്‍. സുശീല ടീച്ചര്‍, പി.വി. ശുഹൈബ് എന്നിവര്‍ പ്രസംഗിക്കും. പ്രധാനാധ്യാപകന്‍ എന്‍. കുഞ്ഞഹമദ് സ്വാഗതവും പി.പി. ഹംസ മാസ്റ്റര്‍ നന്ദിയും പറയും. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും നടക്കും.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ