അജാനൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ജാഗ്രതാ സദസ്സ് 20ന്

അജാനൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ജാഗ്രതാ സദസ്സ് 20ന്

അജാനൂര്‍: കാസര്‍കോട് ചൂരിയിലെ മദ്രസാ അധ്യാപകനായിരുന്ന റിയാസ് മൌലവി വധിക്കപ്പെട്ട് ഒരു വര്ഷം പൂര്‍ത്തിയാകുന്ന 20ന് വൈകീട്ട് നാലിന് അജാനൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നോര്‍ത്ത് ചിത്താരിയില്‍ ജാഗ്രതാ സദസ്സ് സംഘടിപ്പിക്കുന്നു. മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മെട്രോ മുഹമ്മദ്‌ ഹാജി ഉദ്ഘാടനം ചെയ്യും. കബീര്‍ ഫൈസി ചെറുകോട് മുഖ്യപ്രഭാഷണം നടത്തും.

Post a Comment

0 Comments