കാസര്‍കോട്: കാസര്‍കോടിലെ പ്രമുഖനായ വ്യവസായി യു.കെ. യൂസഫ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മംഗളം ടി.വി ചാനലല്‍ സി.ഇ.ഒയുമായ അജിത് കുമാറുമായുള്ള അഭിമുഖം ഞായറാഴ്ച രാത്രി 7:30 മുതല്‍ 8:00 മണിവരെ. മംഗളം ചാനലിലെ ഹോട്ട് സീറ്റ് എന്ന പരിപാടിയിലാണ് അഭിമുഖം. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക കാര്യങ്ങളില്‍ തന്റെ കാഴ്ചപ്പാടും അഭിപ്രായങ്ങളും അതുപോലെതന്നെ കേരളത്തിന്റെ വികസന കാര്യത്തില്‍ പ്രത്യേകിച്ച് കാസര്‍കോട് ജില്ലയുടെ പിന്നോക്കാവസ്ഥയുമൊക്കെ ആഴത്തില്‍ പ്രതിപാതിക്കുന്ന ഒരു സമഗ്രമായ അഭിമുഖമാണ് അജിത്തുമായി നടത്തുന്നത്.
0 Comments