വൈക്കം: ഒരു കുട്ടിയുടെ അമ്മയായ യുവതി ഫേസ്ബുക്ക് പ്രണയത്തില്‍ കുടുങ്ങി കാമുകനൊപ്പം നാടുവിട്ടതായി സംശയം. യുവതിയെ കാണാതായതോടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്കി.
വൈക്കം ചെമ്പ് കാട്ടിക്കുന്നില്‍ നിന്നാണ് 27 കാരിയെ കാണാതായത്. ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ടയാളെ ചൊല്ലി വീട്ടില്‍ ഭര്‍ത്താവും യുവതിയും തമ്മില്‍ കലഹിച്ചിരുന്നു.
0 Comments