രാഷ്ട്രീയ പാർട്ടികൾ ഹർത്താൽ പ്രഖ്യാപിക്കുന്പോൾ ഹർത്താൽ പരാജയപ്പെടുത്തുമെന്ന പ്രതികരണങ്ങൾ ബസുടമകൾ നടത്താറില്ല. ദളിത് സംഘടനകളുടെ ശക്തിയെ വെല്ലുവിളിക്കുന്നത് ആർക്കും ഗുണകരമാകില്ലെന്നും ഗീതാനന്ദൻ കൂട്ടിച്ചേർത്തു.
സുപ്രീകോടതി വിധി മറികടക്കാനും ജനാധിപത്യത്തെ സംരക്ഷിക്കാനും പാർലമെന്റ് നിയമനിർമാണം നടത്തണം. ഈ ആവശ്യം ഉന്നയിച്ച് 25നു രാജ്ഭവൻ മാർച്ച് നടത്തുമെന്നും ഗീതാനന്ദൻ പറഞ്ഞു.
0 Comments