തിങ്കളാഴ്‌ച, ഏപ്രിൽ 09, 2018
ചെമ്മനാട്: ചെമ്മനാട് മുണ്ടാകുലത്തെ പരേതനായ അബ്ദുല്ലയുടെ മകൻ പോസ്റ്റ് അബ്ദുൽ സത്താർ (69) നിര്യാതനായി.  ഭാര്യ സാബിറ പാരിസ്. മക്കൾ:ഷഹനാസ് ,ഷംസീർ,ശഹല, സബാഹ്, ഷൗക്കത്ത്. മരു മക്കൾ : അബ്ദുൽ റഹ്‌മാൻ ചട്ടഞ്ചാൽ, ബീസുറുദ്ധീൻ പച്ചക്കാട്, ഷാഹിന പെരുമ്പള.
സഹോദരങ്ങൾ: അസ്മാബി കൊളംബക്കാൽ പരേതരായ പോസ്റ്റ് അബ്‍ദുറഹ്മാൻ, പോസ്റ്റ് അബ്ദുൽ ഖാദർ, ബീഫാതിമ, ആയിഷ പുത്തൂർ, കബറടക്കം ചൊവ്വ രാവിലെ 9 മണിക് ചെമ്മനാട് ജുമാമസ്ജിദ് കബറസ്ഥാനിൽ.



0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ