ഐ.എൻ.എൽ കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് ബിൽടെക് അബ്ദുല്ല അധ്യക്ഷത വഹിച്ച ചടങ്ങ് ജില്ല സെക്രട്ടറി റിയാസ് അമലടുക്കം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിലർ ഷഫീക് കൊവ്വൽപ്പള്ളി നന്ദി പറഞ്ഞു. ഐ .എൻ .എൽ നേതാക്കളായ സി.എച്.ഹസൈനാർ, കെ.സി. മുഹമ്മദ് കുഞ്ഞി, കെ.മുഹമ്മദ് കുഞ്ഞി, ഗഫൂർ ബാവ, ഖലീൽ പുഞ്ചാവി, യു.വി. ഹുസൈൻ, ശരീഫ് അമലടുക്കം, അൻസാരി മാട്ടുമ്മൽ, ഇസ്തിയാക്ക് ബടക്കൻ, അൻവർ ചിത്താരി തുടങ്ങിയവർ സംബന്ധിച്ചു.
ഇന്ത്യയുടെ മതേതരത്വം ബലാത്സംഗം ചെയ്യപ്പെട്ടു: ഐ.എൻ.എൽ
കാഞ്ഞങ്ങാട്: കാശ്മീരിൽ ക്രൂരമായി ബലാത്സംഗം ചെയ്തു കൊല്ലപ്പെട്ട എട്ടു വയസ്സുകാരി ആസിഫ ബാനു എന്ന ബാലികയ്ക്കു നീതി ലഭ്യമാക്കണമെന്നും കുറ്റവാളികൾക്ക് അർഹമായ ശിക്ഷ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു ഐ.എൻ.എൽ കാഞ്ഞങ്ങാട് മണ്ഡലം പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ജസ്റ്റിസ് ഫോർ ആസിഫ , ആസിഫ ഇന്ത്യയുടെ മകളാണ് , ഇന്ത്യൻ മതേതരത്വം സംഘികളാൽ ബലാത്സംഗം ചെയ്യപ്പെട്ടു തുടങ്ങിയ പ്ലേയ്ക്കാർഡും പിടിച്ചു നിരവധി പ്രവർത്തകരാണ് പ്രകടനത്തിൽ അണി നിരന്നത്. സ്വതന്ത്ര ഭാരതത്തിൽ ഒരു വിഭാഗത്തെ ആട്ടിയോടിപ്പിക്കാൻ വേണ്ടി സങ്കപരിവർ നടത്തിയ ഈ ഹീനകൃത്യം മനുഷ്യ മനസാക്ഷിക്ക് നിരക്കാത്തതാണെന്നും , കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി ഇന്ത്യയിലെ മുഴുവൻ മതേതര വിശ്വാസികളും പ്രതികരിക്കണമെന്നും റിയാസ് അമലടുക്കം പറഞ്ഞു.
ഐ.എൻ.എൽ കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് ബിൽടെക് അബ്ദുല്ല അധ്യക്ഷത വഹിച്ച ചടങ്ങ് ജില്ല സെക്രട്ടറി റിയാസ് അമലടുക്കം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിലർ ഷഫീക് കൊവ്വൽപ്പള്ളി നന്ദി പറഞ്ഞു. ഐ .എൻ .എൽ നേതാക്കളായ സി.എച്.ഹസൈനാർ, കെ.സി. മുഹമ്മദ് കുഞ്ഞി, കെ.മുഹമ്മദ് കുഞ്ഞി, ഗഫൂർ ബാവ, ഖലീൽ പുഞ്ചാവി, യു.വി. ഹുസൈൻ, ശരീഫ് അമലടുക്കം, അൻസാരി മാട്ടുമ്മൽ, ഇസ്തിയാക്ക് ബടക്കൻ, അൻവർ ചിത്താരി തുടങ്ങിയവർ സംബന്ധിച്ചു.
ഐ.എൻ.എൽ കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് ബിൽടെക് അബ്ദുല്ല അധ്യക്ഷത വഹിച്ച ചടങ്ങ് ജില്ല സെക്രട്ടറി റിയാസ് അമലടുക്കം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിലർ ഷഫീക് കൊവ്വൽപ്പള്ളി നന്ദി പറഞ്ഞു. ഐ .എൻ .എൽ നേതാക്കളായ സി.എച്.ഹസൈനാർ, കെ.സി. മുഹമ്മദ് കുഞ്ഞി, കെ.മുഹമ്മദ് കുഞ്ഞി, ഗഫൂർ ബാവ, ഖലീൽ പുഞ്ചാവി, യു.വി. ഹുസൈൻ, ശരീഫ് അമലടുക്കം, അൻസാരി മാട്ടുമ്മൽ, ഇസ്തിയാക്ക് ബടക്കൻ, അൻവർ ചിത്താരി തുടങ്ങിയവർ സംബന്ധിച്ചു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ