പള്ളിക്കര: മാർച്ച് 30 ന് അബുദാബി സായിദ് സ്‌പോർട്‌സ് സിറ്റി ഗ്രൗണ്ടിലരങ്ങേറിയ എമിറേറ്റ്സ് കപ്പ്-18 സോക്കർ ലീഗ് ചാമ്പ്യൻഷിപ്പിനെ നവ മാധ്യമങ്ങളിൽ വൻ പ്രചരണം നൽകി ജനകീയമാക്കിയതിന് എമിറേറ്റ്സ് കപ്പ്-18 സംഘാടക സമിതി ജാഫർ കാഞ്ഞിരായിലിന് എമിറേറ്റ്സ് കപ്പ് വേദിയിൽ വെച്ച് നൽകിയ അനുമോദന സ്‌നേഹാദരം, കാസ്‌ക് കല്ലിങ്കാൽ പള്ളിക്കര സ്‌കൂൾ ഗ്രൗണ്ടിലൊരുക്കുന്ന കാസ്‌ക് ധമാക്ക-2018 ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ് വേദിയിൽ വെച്ച് നേരിട്ട് എമിറേറ്റ്സ് കപ്പ്-18 ചെയർമാൻ എംഎം നാസർ ജാഫർ കാഞ്ഞിരായിലിന് നൽകി ആദരിച്ചു. ചടങ്ങിൽ തബാസ്കോ ഗ്രൂപ്പ് ചെയർമാൻ , ഹദിയ അതിഞ്ഞാൽ കൺവീനർ , ദയ ചാരിറ്റി യുടെ പ്രവർത്തകർ തുടങ്ങി ഒട്ടനവധി വിശിഷ്ട വ്യക്തിത്വങ്ങൾ പങ്കെടുത്തു.
0 Comments