ഇമ്മാനുവല്‍ സില്‍ക്സ് വിഷു ബമ്പര്‍ നറുക്കെടുപ്പ് നാളെ

ഇമ്മാനുവല്‍ സില്‍ക്സ് വിഷു ബമ്പര്‍ നറുക്കെടുപ്പ് നാളെ

കാഞ്ഞങ്ങാട്: ഇമ്മാനുവല്‍ സില്‍ക്സിന്റെ വിഷു ബമ്പര്‍ സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് നാളെ ഞായറാഴ്ച വൈകീട്ട് നാല് മണിക്ക് കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്‍മാന്‍ വി.വി. രമേശന്‍ നിര്‍വഹിക്കും. മാര്‍ച്ച് 25 മുതല്‍ വിതരണം ചെയ്ത സമ്മാന കൂപ്പണുകളില്‍നിന്നാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്. ഒന്നാം സമ്മാനം ഡാറ്റ്സണ്‍ റെഡിഗോ കാറും രണ്ടാം സമ്മാനം റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റും മൂന്നാം സമ്മാനം ഹിറോ മയസ്ട്ര സ്കൂട്ടറും (രണ്ട് എണ്ണം), നാലാം സമ്മാനം പത്ത് പേര്‍ക്ക് സ്വര്‍ണ്ണ നാണയങ്ങളുമാണ് സമ്മാനം. കൂടാതെ ഏപ്രില്‍ 29മുതല്‍ ആരംഭിക്കുന്ന പുതിയ ഓഫറിന്റെ ഉദ്ഘാടനവും ചടങ്ങിനോടനുബന്ധിച്ച് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9061502454

Post a Comment

0 Comments