ഞായറാഴ്‌ച, മേയ് 20, 2018
നീലേശ്വരം: മന്ദംപുറം റെസിഡൻസ്‌ അസോസിയേഷൻ സെക്രട്ടറിയും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ ബാലചന്ദ്രന്‍ നീലേശ്വരത്തിന്റെ നിര്യാണത്തിൽ മന്ദംപുറം റെസിഡൻസ്‌ അസോസിയേഷൻ അനുശോചിച്ചു. യോഗത്തിൽ എം. ബാബുരാജ്‌ മാസ്റ്റർ സ്വാഗതം പറഞ്ഞു.  എം ശശിന്ദ്രൻ അധ്വക്ഷത വഹിച്ചു . ടി മൊയ്തു, കണ്ണൂര്‍ ബാബു, കെ കുമാരൻ, രാമചന്ദ്രൻ മാസ്റ്റർ,  ചിത്ര ടീചർ എന്നിവർ പ്രസംഗിച്ചു. മുഫീദ്‌. ടി നന്ദി പറഞ്ഞു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ