ഞായറാഴ്‌ച, മേയ് 20, 2018
നായന്മാര്‍മൂല: പടിഞ്ഞാര്‍മൂല ചാരിറ്റിയുടെ ലോഗോ മുന്‍ മന്ത്രി സി.ടി അഹമ്മദലി ജമാഅത്ത് പ്രസിഡണ്ട് പി  എം  മുഹമ്മദ് ഹാജി അറഫക്ക് നല്‍കി പ്രകാശനം ചെയ്തു. ചടങ്ങ് എന്‍.എ അബൂബക്കര്‍ ഹാജി ഉദ്ഘാടനം ചെയ്തു. ബഷീര്‍ പട്‌ള അധ്യക്ഷത വഹിച്ചു. മതപഠന ക്ലാസിന് അബ്ദുല്‍സലാം ദാരിമി ആലംപാടി നേതൃത്വം നല്‍കി. ഹാരിസ് സഹാറ സ്വാഗതം പറഞ്ഞു. ഗഫൂര്‍ സഹാറ, പി.എ മുഹമ്മദ്, അഹമ്മദ് അറഫ, സഈദ് ഫൈസി, അബ്ദുല്‍ റഹ്മാന്‍ മൗലവി, ചാല്‍ക്കര അബ്ദുല്ല, നാസര്‍ പുത്തൂര്‍, സമീര്‍ അറഫ, മൊയ്തീന്‍ അറഫ, സാജിദ് പട്‌ള, അഷ്‌റഫലി അറഫ, എൽ അമീൻ  എന്‍.എ താഹിര്‍ സംബന്ധിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ