വെള്ളിയാഴ്‌ച, മേയ് 25, 2018
കാഞ്ഞങ്ങാട്: റോയൽ ഡെക്കർ ഫർണിച്ചറിന്റെ 'ഷെയർ ചെയ്യൂ.. സമ്മാനം നേടൂ...' പദ്ധതിയിലെ വിജയികൾക്ക് മീഡിയ പ്ലസ് ന്യൂസ് സി.ഇ.ഒ ഹാറൂൺ ചിത്താരി സമ്മാനം  വിതരണം ചെയ്യുന്നു. റോയൽ ഡെക്കർ ഡയറക്ടർ അബ്ദുള്ളക്കുട്ടി, പൊതുപ്രവർത്തകൻ അൻവർ ഹസൻ ചിത്താരി എന്നിവർ സമീപം.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ