ചിത്താരി രിഫാഇ യൂത്ത് സെന്റര്‍ സംഘടിപ്പിക്കുന്ന ഗ്രാന്റ് ഇഫ്താര്‍ ഇന്ന്

ചിത്താരി രിഫാഇ യൂത്ത് സെന്റര്‍ സംഘടിപ്പിക്കുന്ന ഗ്രാന്റ് ഇഫ്താര്‍ ഇന്ന്

ചിത്താരി: സൌത്ത് ചിത്താരി രിഫാഇ യൂത്ത് സെന്റര്‍ സംഘടിപ്പിക്കുന്ന ഗ്രാന്റ് ഇഫ്താര്‍ ഇന്ന് മെയ്‌ 31 വ്യാഴം വൈകീട്ട് നടക്കും. ചിത്താരി വി പി റോഡ്‌ രിഫാഇ മസ്ജിദ് പരിസരത്താണ് പരിപാടി നടക്കുക.  

Post a Comment

0 Comments