ശനിയാഴ്‌ച, ജൂൺ 09, 2018
കാഞ്ഞങ്ങാട്: പരപ്പയില്‍ ഇലക്ട്രിക്ക് പോസ്റ്റിന് ടിപ്പര്‍ ലോറിയിടിച്ച്. ശക്തമായ മഴ തുടരുന്നതിനിടയിലാണ് പരപ്പ കള്ളുഷാപ്പിന് സമീപത്ത് ടിപ്പര്‍ ലോറി ഇലക്ട്രിക്ക് പോസ്റ്റിനിടിച്ചത്. ഇതോടെ കമ്മാടം, ബാനം ഭാഗത്തേ വൈദ്യുതി താറുമാറായി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ