വ്യാഴാഴ്‌ച, ജൂൺ 14, 2018
കാഞ്ഞങ്ങാട്: തനിച്ച് താമസിക്കുന്ന വെള്ളിക്കോത്തെ റിട്ട. അധ്യാപിക പി ഓമനയെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണ്ണവും കവര്‍ന്ന സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന രണ്ടു പേരെ പൊലിസ് കസ്റ്റഡിയിലെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി 20 പേരെ പൊലിസ് ചോദ്യം ചെയ്തു. സംശയം തോന്നിയ രണ്ടു വാഹനങ്ങള്‍ കസ്റ്റഡിയി ലെടുത്തിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് വെള്ളിക്കോത്ത് പഞ്ചായത്ത് ഓഫിസിന് സമീപം സ്വര്‍ഗ മഠം വീട്ടില്‍ പി ഓമനയെ അതിക്രമിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ