പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രധാന പ്രതി അറസ്റ്റില്‍
Tuesday, July 10, 2018
കാഞ്ഞങ്ങാട്: മാതാവിന്റെ ഒത്താശയോടെ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രധാന പ്രതി മേസ്ത്രി എറമുള്ളാ(55) നെ പൊലിസ് അറസ്റ്റ് ചെയ്തു. ഇന്ന്് രാവി ലെയാണ് ഇയാള്‍ പൊലിസ് സ്‌റ്റേഷനില്‍ കീഴടങ്ങിയത്. ഇയാ ളെ പിന്നീട് കോടതിയില്‍ ഹാജരാക്കി.
0 Comments