റെയിഞ്ച് വൈസ് പ്രസിഡണ്ട്റഷീദ് ഫൈസി, യുസുഫ് സഅദി, യുസുഫ് മുസ്ലിയാർ, ട്രഷറർ മുഹമ്മദ് കുഞ്ഞി ആലൂർ, പരീക്ഷ ബോഡ് ചെയർമാൻ സലാംനഈമി, മദ്രസ മനേജ്മെൻറ് പ്രസിഡണ്ട് ബി.എം അബൂബക്കർ മൂലടുക്കം, സെക്രട്ടറി അബ്ബാസ് കൊളച്ചപ്പ്, ട്രഷറർ എം.എസ് ഷുക്കൂർ,അബ്ദുല്ല കുഞ്ഞി ഹാജി, ഹസൈനാർ ഹാജി, എസ്.എം.എഫ് ജില്ലാ വൈസ് പ്രസിഡണ്ട് എ.ബി ശാഫി, ബിസ്മില്ല അബ്ദുൽ ഖാദിർ ഹാജി,എസ്.വൈ.എസ് മണ്ഡലം സെക്രട്ടറി ബി.കെ ഹംസ ആലൂർ, എസ്.കെ.എസ്.എഫ് സഹചാരി മേഖല കോഡിനേറ്റർ അബ്ദല്ല ആലൂർ തുടങ്ങിയവർ സംബന്ധിക്കും
റെയിഞ്ച് ജനറൽ സെക്രട്ടറിഹമീദ് ഫൈസി സ്വാഗതവും സിദ്ധീഖ് ഫൈസി നന്ദിയും പറയും
0 Comments