അമ്പലത്തറ തട്ടുമ്മലില്‍ നാളികേര സംസ്കരണ ശാലക്ക് തീ പിടിച്ചു
Tuesday, July 17, 2018
കാഞ്ഞങ്ങാട്: അമ്പലത്തറ തട്ടുമ്മലില്‍ കൊപ്ര പൗഡര്‍ ഫാക്ടറിക്ക് തീപിടിച്ച് ലക്ഷങ്ങളു ടെ നഷ്ടം. തിങ്കളാഴ്ച രാത്രി 9.30ഓ ടെയാണ് സംഭവം. വി ദേശത്ത് കയറ്റി അയക്കുന്ന വിവിധയിനം കൊപ്ര ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന ഫാക്ടറിക്കാണ് തീപിടിച്ചത്. കാഞ്ഞങ്ങാട്ട് നിന്നുള്ള ഫയര്‍ ഫോഴ്‌സ് എത്തി തീയണച്ചു. ലീഡിങ് ഫയര്‍മാന്‍ ഡ്രൈവര്‍ ലതീഷ്, ലീഡിംഗ് ഫയര്‍മാന്‍ രാധാകൃഷ്ണന്‍, വേണു ഗോപാലന്‍, ദിലീപ്, സ ന്തോഷ്, ലതീഷ് എന്നിവര്‍ തീയണക്കാനുണ്ടായിരുന്നു.
0 Comments