വെള്ളിയാഴ്‌ച, ഓഗസ്റ്റ് 03, 2018
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മണ്ഡലത്തില്‍ വിവിധ ഭാഗങ്ങളിലായി മന്ത്രി ഇ ചന്ദ്ര ശേഖരന്‍ എം.എല്‍.എയുടെ ഫണ്ടില്‍ നിന്നുമുള്ള തുകയില്‍ 35 ഹൈമാസ്റ്റ് ലൈറ്റുകള്‍ പ്രകാശിക്കും. കാഞ്ഞങ്ങാട് നഗരത്തിലും എല്ലാ പ്രധാന സ്ഥലങ്ങളിലും എം.എല്‍.എ ഫണ്ടില്‍ നിന്നും ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എം.എല്‍.എ ഫണ്ടില്‍ നിന്നുള്ള ഹൈമാസ്റ്റ് ലൈറ്റുകള്‍ കൂടാതെ സോളാര്‍ ലൈറ്റുകള്‍ കൂടിയാവു മ്പോള്‍ നഗരം ഇനി പ്രകാശപൂരിതമാകും. എം.എല്‍.എയു ടെ ഫണ്ടില്‍ നിന്നുള്ള ഹൈമാസ്റ്റ് ലൈറ്റുകളുടെ പ്രവര്‍ത്തന ഉദ്ഘാടനം ആഗസ്റ്റ് 11ന് വെള്ളി ക്കോത്ത് വെച്ച് നടക്കും.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ