ഉത്തര്‍പ്രദേശിലെ മൗ ജില്ലക്കാരനായ വഗീല് കോട്ടച്ചേരിയിലെ ഒരു കെട്ടിടത്തില്‍ സൂക്ഷിച്ച ലഹരി ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. വഗീലിനെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രിവന്റീവ് ഇന്‍സ്പെക്ടര്‍മാരായ എം.അനില്‍കുമാര്‍, സുനില്‍, പി.മോഹനന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എച്ച്.പി.സുധീന്ദ്രന്‍, മഞ്ചുനാഥ് ആല്‍വ തുടങ്ങിയവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
കാഞ്ഞങ്ങാട്ട് കാല് ലക്ഷം രൂപയുടെ ലഹരി ഉത്പന്നങ്ങൾ പിടികൂടി
കാഞ്ഞങ്ങാട്: ചെറുകിട കച്ചവടക്കാര്‍ക്കും പാതയോരങ്ങളില്‍ പാന്‍മസാല വില്പന നടത്തുന്നവര്‍ക്കും വിതരണം ചെയ്യുന്നതിന് വേണ്ടി കരുതിവെച്ച പാന്‍പരാഗ് തുടങ്ങിയ ലഹരി ഉത്പന്നങ്ങളുടെ വന്‍ ശേഖരം എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.ആര്.ഹരി നന്ദനന്റെ നേതൃത്വത്തില്‍ പിടി കൂടി. ഇതിന് കാല് ലക്ഷത്തോളം രൂപ വില വരും.
ഉത്തര്‍പ്രദേശിലെ മൗ ജില്ലക്കാരനായ വഗീല് കോട്ടച്ചേരിയിലെ ഒരു കെട്ടിടത്തില്‍ സൂക്ഷിച്ച ലഹരി ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. വഗീലിനെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രിവന്റീവ് ഇന്‍സ്പെക്ടര്‍മാരായ എം.അനില്‍കുമാര്‍, സുനില്‍, പി.മോഹനന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എച്ച്.പി.സുധീന്ദ്രന്‍, മഞ്ചുനാഥ് ആല്‍വ തുടങ്ങിയവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
ഉത്തര്‍പ്രദേശിലെ മൗ ജില്ലക്കാരനായ വഗീല് കോട്ടച്ചേരിയിലെ ഒരു കെട്ടിടത്തില്‍ സൂക്ഷിച്ച ലഹരി ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. വഗീലിനെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രിവന്റീവ് ഇന്‍സ്പെക്ടര്‍മാരായ എം.അനില്‍കുമാര്‍, സുനില്‍, പി.മോഹനന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എച്ച്.പി.സുധീന്ദ്രന്‍, മഞ്ചുനാഥ് ആല്‍വ തുടങ്ങിയവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ