അജാനൂര്‍ കടപ്പുറത്ത് കാറ് തെങ്ങിലിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു
കാഞ്ഞങ്ങാട്: അജാനൂര്‍ കടപ്പുറത്ത് കാറ് തെങ്ങിലിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. അജാനൂര്‍ കടപ്പുറത്തെ പവിത്രന്‍ (60), രാഹുല്‍ (26) ,ലത (48) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ