ആന്ധ്ര ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ഒരു ദിവസത്തെ ശമ്പളം കേരളത്തിന്
അമരാവതി: പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് സഹായഹസ്തവുമായി ആന്ധ്രാപ്രദേശിലെ ഐ.എ.എസ് ഉദ്യോഗസ്ഥരും. തങ്ങളുടെ ഒറു ദിവസത്തെ ശമ്പളം പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാണ് തീരുമാനം. ആന്ധ്ര ഐ.എ.എസ് അസോസിയേഷനാണ് അംഗങ്ങളുടെ ഒരു ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ തീരുമാനിച്ചത്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ