തിങ്കളാഴ്‌ച, ഓഗസ്റ്റ് 20, 2018
കാൺപുർ: പ്രളയത്തിൽ മുങ്ങി നിൽക്കുന്ന കേരളത്തിന് വേണ്ടി പ്രത്യേക പൂജയും പ്രാർഥനയും സംഘചിപ്പിച്ചെന്ന വാർത്തയാണ് ഉത്തർപ്രദേശിൽനിന്ന് വരുന്നത്. മഹാപ്രളയത്തിൽനിന്ന് കേരളത്തെ രക്ഷപെടുത്തണമെന്നാണ് പൂജ നടത്തിയവർ പ്രാർഥിച്ചത്. പ്രളയത്തിൽ അകപ്പെട്ട് കഷ്ടപ്പെടുന്ന മലയാളികൾക്ക് വേണ്ടിയും പ്രത്യേക പ്രാർഥനകൾ നടന്നു. കാൺപുരിൽ ഒരു സംഘം ആളുകൾ പൂജയും പ്രാർഥനയും നടത്തി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ