കാസര്‍ഗോഡ്: കാസര്‍ഗോഡ് സഹപാഠിയുടെ കുത്തേറ്റ് വിദ്യാർഥി മരിച്ചു. മംഗല്‍പാടി അടുക്കയില്‍ യൂസഫിൻെറ മകന്‍ മുഹമ്മദ് മിദ്‌ലാജ് (13) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെയാണ് സംഭവം.
മുട്ടത്തെ മത സ്ഥാപനത്തിലെ വിദ്യാർഥിയാണ് മിദ്‌ലാജ്. വാക്ക് തർക്കത്തിനിടെ മിദ്‌ലാജിനെ സഹപാഠി കുത്തുകയായിരുന്നു. നെഞ്ചിൽ കുത്തേറ്റ മിദ്‌ലാജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മിദ്‌ലാജിനെ കുത്തിയ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ