ശനിയാഴ്‌ച, സെപ്റ്റംബർ 01, 2018
ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ ഉഴലുന്ന കേരളത്തിന് സഹായവാഗ്ദാനവുമായി നെതര്‍ലാന്‍ഡ്‌സ്. വാഗ്ദാനവുമായി കേന്ദ്രത്തിനാണ് നെതര്‍ലാന്‍ഡ്‌സ് കത്തയച്ചിരിക്കുന്നത്. ധനസഹായമല്ല, പകരം സാങ്കേതിക സഹായമാണ് വാഗ്ദാനം ചെയിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിനായി വിദഗ്ധ ടീമിനെ കേരളത്തിലേക്ക് അയയ്ക്കാമെന്നും നെതര്‍ലാന്‍ഡ്‌സ് അറിയിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ