കാഞ്ഞങ്ങാട്: കെ.എസ്.ടി.പി റോഡിലെ വ്യാപാരികള്‍ നടത്തിയ കയ്യേറ്റം നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്റെ നേതൃത്വത്തില്‍ ഒഴിപ്പിച്ചു.
കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരിയിലാണ് മുനിസിപ്പാലിറ്റി സ്ഥലം കൈയ്യേറിയ വ്യാപാരികള്‍ കെ.എസ്.ടി.പി റോഡിന് സ്ഥലം വിട്ടുകൊടുക്കാത്ത റോഡ് പണിപാതി വഴിയിലായപ്പോളാണ് ചെയര്‍മാന്റെ നേതൃത്വത്തില്‍ കയ്യേറ്റം ഒഴിപ്പിച്ചത്. ജെ.സി.ബി ഉപ യോഗിച്ചാണ് ക യ്യേറ്റം ഒഴിപ്പിച്ചിരിക്കുന്നത്. ട്രാഫിക്ക് സര്‍ക്കിള്‍ മുതല്‍ എ ലൈറ്റ് ഹോട്ടലുവ രെയുള്ള സ്ഥലത്തെ ക യ്യേറ്റമാണ് ഒഴിപ്പിച്ചിരിക്കുന്നത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ