പൂജാരിയുടെ കാര്‍മികത്വത്തില്‍ നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും ചില പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകരും മാത്രമാണ് പങ്കെടുത്തത്. ടി.പി വധക്കേസിലെ മറ്റൊരു പ്രതി ഷാഫിയും ജീവപര്യന്തം തടവുശിക്ഷയനുഭവിക്കുന്നതിനിടെ കഴിഞ്ഞ വര്‍ഷം പരോളിലിറങ്ങി വിവാഹിതനായിരുന്നു. ഷാഫിയുടെ വിവാഹത്തിന് എ.എൻ. ഷംസീർ എം.എൽ.എ ഉൾെപ്പടെയുള്ളവർ പെങ്കടുത്തത് വിവാദമായിരുന്നു. ആർ.എസ്.എസ് പ്രവർത്തകനും തലശ്ശേരി ബാറിലെ അഭിഭാഷകനുമായ വത്സരാജക്കുറുപ്പിനെ കൊലപ്പെടുത്തിയ കേസിലും കിർമാണി മനോജ് പ്രതിയാണ്.
കിര്‍മാണി മനോജ് പരോളിലിറങ്ങി വിവാഹിതനായി

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ