തിരുവനന്തപുരം: ഫേസ്ബുക്ക് പരാമർശങ്ങളുടെ പേരിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും സി.പി.എം നേതാവുമായ എം.വി. ജയരാജനെതിരെ പരാതി. പ്രതിപക്ഷ നേതാവ് അടക്കമുള്ള യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ ‘ചുറ്റുവട്ടം’ എന്ന ഫേസ്ബുക്ക് പേജിലൂടെ ജയരാജൻ നിരന്തരം ആക്ഷേപകരമായ പ്രസ്താവനകളും വിമര്‍ശനങ്ങളും നടത്തുന്നുവെന്നാണ് പരാതി.
ഇതിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവിെൻറ പ്രൈവറ്റ് സെക്രട്ടറിയാണ് സർക്കാറിന് കത്ത് നല്‍കിയത്. സര്‍ക്കാർ ശമ്പളം പറ്റുന്ന ഉദ്യേഗസ്ഥന് ഇത്തരം അധിക്ഷേപങ്ങള്‍ നടത്തുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ആരോപിച്ചാണ് പരാതി നൽകിയത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ