സുന്നി ഐക്യചര്‍ച്ച: മഹല്ലുകളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കരുതെന്ന് നേതാക്കള്‍
കോഴിക്കോട്: ഇരുവിഭാഗം സുന്നികള്‍ തമ്മില്‍ അനുരഞ്ജന ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നതിനിടയിലും ചിലയിടങ്ങളില്‍ പുതിയ കുഴപ്പങ്ങള്‍ ഉണ്ടായത് പ്രതിഷേധാര്‍ഹമാണെന്ന് സുന്നി നേതാക്കളായ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, ഇ. സുലൈമാന്‍ മുസ്‌ലിയാര്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ