എൻ വൈ എൽ ജില്ല കോർഡിനേറ്റർ റിയാസ് അമലടുക്കം ജാഥ ക്യാപ്റ്റൻ ഇബ്രാഹിം പടന്നക്കാടിനു പതാക കൈമാറി ഉദ്‌ഘാടനം ചെയ്യും . മണ്ഡലം പ്രസിഡന്റ് റാഷിദ് സദ്ധാംമുക്കിനെ ജാഥ ഡയറക്ടറായും , ട്രഷറർ മൻസൂർ ഇഖ്ബാൽ നഗർ ജാഥ വൈസ് ക്യാപ്റ്റനായും തിരഞ്ഞെടുത്തു . ഐ .എൻ .എൽ നേതാക്കളായ ബിൽടെക് അബ്ദുള്ള, ഷഫീക് കൊവ്വൽപ്പള്ളി , ഹസൈനാർ സി എച്ച് , സഹായി ഹസൈനാർ , എൻ .വൈ .എൽ ജില്ല കൗൺസിൽ അംഗം ഖലീൽ പുഞ്ചാവി തുടങ്ങിയവർ സംബന്ധിക്കും .
എൻ.വൈ.എൽ കാഞ്ഞങ്ങാട് മണ്ഡലം വാഹന പ്രചരണ ജാഥ 24ന്
കാഞ്ഞങ്ങാട് : വർഗ്ഗീയ വാദികൾ ഇന്ത്യ വിടുക എന്ന മുദ്രാവാക്യം ഉയർത്തി എൻ വൈ എൽ സംസ്ഥാന കമ്മിറ്റി നടത്തുന്ന ഫ്ലാഗ് മാർച്ചിന്റെ പ്രചരണാർത്ഥം കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി നടത്തുന്ന വാഹന പ്രചരണ ജാഥ സപ്തംബർ 24 തിങ്കളാഴ്ച നടക്കും. പടന്നക്കാട് നിന്നും ആരംഭിക്കുന്ന ജാഥ കാഞ്ഞങ്ങാട് നഗരം ചുറ്റി ചിത്താരിയിൽ സമാപിക്കും.
എൻ വൈ എൽ ജില്ല കോർഡിനേറ്റർ റിയാസ് അമലടുക്കം ജാഥ ക്യാപ്റ്റൻ ഇബ്രാഹിം പടന്നക്കാടിനു പതാക കൈമാറി ഉദ്‌ഘാടനം ചെയ്യും . മണ്ഡലം പ്രസിഡന്റ് റാഷിദ് സദ്ധാംമുക്കിനെ ജാഥ ഡയറക്ടറായും , ട്രഷറർ മൻസൂർ ഇഖ്ബാൽ നഗർ ജാഥ വൈസ് ക്യാപ്റ്റനായും തിരഞ്ഞെടുത്തു . ഐ .എൻ .എൽ നേതാക്കളായ ബിൽടെക് അബ്ദുള്ള, ഷഫീക് കൊവ്വൽപ്പള്ളി , ഹസൈനാർ സി എച്ച് , സഹായി ഹസൈനാർ , എൻ .വൈ .എൽ ജില്ല കൗൺസിൽ അംഗം ഖലീൽ പുഞ്ചാവി തുടങ്ങിയവർ സംബന്ധിക്കും .
എൻ വൈ എൽ ജില്ല കോർഡിനേറ്റർ റിയാസ് അമലടുക്കം ജാഥ ക്യാപ്റ്റൻ ഇബ്രാഹിം പടന്നക്കാടിനു പതാക കൈമാറി ഉദ്‌ഘാടനം ചെയ്യും . മണ്ഡലം പ്രസിഡന്റ് റാഷിദ് സദ്ധാംമുക്കിനെ ജാഥ ഡയറക്ടറായും , ട്രഷറർ മൻസൂർ ഇഖ്ബാൽ നഗർ ജാഥ വൈസ് ക്യാപ്റ്റനായും തിരഞ്ഞെടുത്തു . ഐ .എൻ .എൽ നേതാക്കളായ ബിൽടെക് അബ്ദുള്ള, ഷഫീക് കൊവ്വൽപ്പള്ളി , ഹസൈനാർ സി എച്ച് , സഹായി ഹസൈനാർ , എൻ .വൈ .എൽ ജില്ല കൗൺസിൽ അംഗം ഖലീൽ പുഞ്ചാവി തുടങ്ങിയവർ സംബന്ധിക്കും .

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ