ഞായറാഴ്‌ച, സെപ്റ്റംബർ 23, 2018
അമേരിക്കയിലെ ചികിത്സയ്ക്കുശേഷം തിരിച്ചെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സെക്രട്ടറിയേറ്റിലെത്തി. പുലർച്ചെ ദുബായിൽ നിന്നുള്ള എമിറേറ്റ്സ് വിമാനത്തിലാണ് ഭാര്യ കമല വിജയനോടൊപ്പം മുഖ്യമന്ത്രി തിരുവനന്തപുരത്തെത്തിയത്. രണ്ടാഴ്ചത്തെ ചികിത്സക്ക് ശേഷമാണ് മുഖ്യമന്ത്രി തിരിച്ചെത്തുന്നത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ