ഞായറാഴ്‌ച, സെപ്റ്റംബർ 23, 2018
കാഞ്ഞങ്ങാട്: ആറങ്ങാടി-ആരിഫാ ബാനു ചികിത്സാ ഫണ്ടിലേക്ക് ആറങ്ങാടി പച്ചപ്പടയുടെ വാട്ട്സ്  അപ്പ് ഗ്രൂപ്പിന്റെ സഹായധനം കൈമാറി.
ആറങ്ങാടി ജമാ അത്ത് പ്രസിഡന്റ് ഇ കെ അബ്ദുൾ റഹ്മാൻ അധ്യക്ഷത വഹിച്ച ചടങ്ങ് സഹായ നിധി കൺവീനർ സി എച്ച് അബ്ദുൾ ഹമീദ് ഹാജി  ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ ലീഗ് സെക്രട്ടറി കെ കെ ഇസ്മായിൽ സ്വാഗതം പറഞ്ഞു.ബഷീർ ആറങ്ങാടി, റംസാൻ ടി, കുഞ്ഞബ്ദുല്ല, ടി മുത്തലിബ്, നാസർലാന്റ് മാർക്ക്, ടി ഖാദർ എന്നിവർ പ്രസംഗിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ