ഇ-ഹെൽത്ത് ആധാർ റജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

ഇ-ഹെൽത്ത് ആധാർ റജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

ചിത്താരി: ഗ്രീൻ സ്റ്റാർ  ക്ലബ് സൗത്ത് ചിത്താരിയുടെയും മടിയൻ കുടുംബക്ഷേമ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ചിത്താരി  ഗ്രീൻ സ്റ്റാർ ക്ലബ്ബിൽ വെച്ച് ഇ -ഹെൽത്ത് ആധാർ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. അജാനൂർ പഞ്ചായത്ത്  മെമ്പർ നസീമ ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്‌തു. ആരോഗ്യ പ്രവർത്തകരായ പ്രമോദ് പി, രജനി കെ ആശാപ്രവർത്തകരായ മായ ദാമോദരൻ, സിന്ധു കെ വി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ക്ലബ് സെക്രട്ടറി ഇജാസ് ,നൗഫൽ തായൽ ,ഹാരിസ് ,ഇർഷാദ് ,ജുനൈദ് എന്നിവർ പങ്കെടുത്തു

Post a Comment

0 Comments