കാഞ്ഞങ്ങാട്: ഓണം- ബക്രീദ് ആഘോഷത്തോടനുബന്ധിച്ച് റിയൽ ഹൈപ്പർ മാർക്കറ്റ് ഉപഭോക്താക്കൾക്കായി ഏർപ്പെടുത്തിയ സമ്മാന പദ്ധതിയിലെ വാഷിംഗ് മെഷീൻ, റഫ്രിജറേറ്റർ, തുടങ്ങിയവ വിതരണം ചെയ്തു. സ്ഥാപനത്തിൽ നടന്ന ചടങ്ങിൽ ബ്രിഗേഡിയർ ടി.എ.എബ്രഹാം സമ്മാന വിതരണം നടത്തി.മാനേജിംങ് പാർട്നർ സി.പി.ഫൈസൽ, പി.ആർ.ഒ മൂത്തൽ നാരായണൻ, മാനേജർ ഷാജി, നൈസാം എന്നിവർ സംബന്ധിച്ചു .
0 Comments